"BE FEARFUL WHEN OTHERS ARE GREEDY, BE GREEDY WHEN OTHERS ARE FEARFUL - WARREN BUFFETT "

Sunday, 2 October 2016

Saturday, 17 September 2016

ഓഹരിയിൽ നേട്ടമുണ്ടാക്കാം ജോലിയും..................?

ഓഹരി, കമോഡിറ്റി വിപണിയെക്കുറിച്ചു പഠിച്ച്. ഈ മേഖലകളിൽ മികച്ച വരുമാനമുള്ള ജോലി ഉറപ്പാക്കാം. അതല്ലെങ്കിൽ വിപണിയെ സംബന്ധിച്ച കാര്യങ്ങളെല്ലാം ആഴത്തിൽ മനസിലാക്കി നിക്ഷേപത്തിൽ നിന്ന് ഉയർന്ന നേട്ടമുണ്ടാക്കാം.രണ്ടിനും അവസരം ഒരുക്കുന്നതാണ് എൻഐഎസ്എം കോഴ്സുകൾ

മൂലധന വിപണി റെഗുലേറ്ററായ സെബിയുടെ കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റീസ് മാർക്കറ്റ് (എൻഐഎംഎസ്) എന്ന സ്ഥാപനമാണ് കോഴ്സുകൾ നടത്തുന്നത്. സെബിയുടെ തന്നെ പാഠ്യ പദ്ധതിയായതിനാൽ ഈ കോഴ്സിനു പ്രസക്തിയേറെയാണ്. മൂലധന വിപണിയുമായി ബന്ധപ്പെട്ട ജോലി ലഭിക്കുന്നതിനുള്ള മിനിമം യോഗ്യതയായി സെബി നിശ്ചയിച്ചിരിക്കുന്നത് ഈ സർട്ടിഫിക്കറ്റ് കോഴ്സുകളെയാണ്.

സ്റ്റോക്ക് എക്സ്ചേഞ്ച്, ഓഹരി ഡിപ്പോസിറ്ററികൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ ,മർച്ചന്റ് ബാങ്കിങ് സ്ഥാപനങ്ങൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജോലി ലഭിക്കാൻ അടിസ്ഥാന യോഗ്യതകൾക്കു പുറമേ ഈ കോഴ്സുകൾ അധികയോഗ്യതയായി വേണം. ഇതുള്ളവർക്ക് മുൻഗണന ലഭിക്കും. കോഴ്സ് പാസാകാത്തവർ ജോലി ലഭിച്ച് നിശ്ചിത കാലയളവിനുള്ളിൽ പഠിച്ച് സർട്ടിഫിക്കറ്റ് എടുത്തിരിക്കണം. കോഴ്സിനു ചേരാൻ മിനിമം വിദ്യാഭ്യാസ യോഗ്യതയില്ല. പക്ഷേ ജോലി ലഭിക്കണമെങ്കിൽ പ്ലസ്‌ടു മുതൽ എംബിഎ വരെയുള്ള നിർദിഷ്ട യോഗ്യത ആവശ്യമാണ്.

നിക്ഷേപിക്കാൻ പഠിക്കാം, നേട്ടം കൂട്ടാം ഈ കോഴ്സ് പഠിച്ചാൽ വിപണിയെക്കുറിച്ച് ആഴത്തിൽ അറിയാനും നല്ല ഓഹരി നിക്ഷേപകനാകാനും സാധിക്കും. ഷെയർ ഡിപ്പോസിറ്ററിയുടെ പ്രവർത്തനം, അവധി വ്യാപാരം, ഡെറിവേറ്റീവ്സ്, മ്യൂച്വൽ ഫണ്ട്, കമോഡിറ്റി ട്രേഡിങ്, കറൻസി ട്രേഡിങ് തുടങ്ങിയ സംബന്ധിച്ചുള്ള കോഴ്സുകളുണ്ട്.

സ്വയം പഠിച്ചാണ് പരീക്ഷയെഴുതേണ്ടത് nism.ac.in എന്ന സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. ഓൺ ലൈനായി റജി‌സ്റ്റർ ചെയ്യാൻ പാൻകാർഡ് ഉണ്ടായിരിക്കണം.

ഓരോ സർട്ടിഫിക്കറ്റിനും 1500 രൂപയാണ് ഫീസ്. ഓൺലൈനായോ ഐസിഐസിഐ ബാങ്ക് വഴിയോ ഫീസടയ്ക്കാം. സ്റ്റഡി മെറ്റീരിയൽസും ഓൺലൈനായി കിട്ടും. 150 രൂപ അധികം നൽകി ടെസ്റ്റ് ബുക്ക് രൂപത്തിലും ഇതു നേടാം. പരീക്ഷയും ഓൺലൈനാണ്. പണമടച്ച് മൂന്നു മാസത്തിനുള്ളിൽ സൈറ്റിൽ ലഭ്യമായ തീയതിയിൽ, ലഭ്യമായ സെന്ററിൽ ഓൺലൈനായി പരീക്ഷ എഴുതണം.

120 മിനിറ്റാണു പരീക്ഷ. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. നാല് ഉത്തരത്തിൽ നിന്നു ശരിയായതു തിരഞ്ഞെടുക്കണം. തെറ്റിയാൽ 25 ശതമാനം മൈനസ് മാർക്ക്. ഓരോ ശരിയുത്തരവും ക്ലിക് ചെയ്ത് അവസാനം സബ്മിറ്റ് ബട്ടൻ പ്രസ് ചെയ്യുക. ഉടൻ റിസൽട്ട് വരും. പല കോഴ്സിനും 50 ശതമാനം മാർക്ക് മതി ജയിക്കാൻ ചിലതിന് 60 ശതമാനം വേണം.

പാസായാൽ പരീക്ഷ സെന്ററിൽ നിന്നു തന്നെ താൽക്കാലിക സർട്ടിഫിക്കറ്റ് കിട്ടും. ഫോട്ടോ പതിച്ച ശരിയ്ക്കുള്ള സർട്ടിഫിക്കറ്റ് പിന്നീട് തപാലിലും കിട്ടും. സർട്ടിഫിക്കറ്റിനു മൂന്നു വർഷമാണ് കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുൻപ് സെമിനാറിൽ പങ്കെടുത്ത് വീണ്ടും പരീക്ഷയെഴുതാതെ സർട്ടിഫിക്കറ്റ് പുതുക്കി നേടാൻ അവസരമുണ്ട്.

സ്വയം പഠിച്ചു പരീക്ഷ പാസാകാൻ കഴിയില്ലെന്ന പേടിയുണ്ടെങ്കിൽ വിവിധ ബ്രോക്കിങ് സ്ഥാപനങ്ങൾ അതിനുള്ള സൗകര്യം നൽകുന്നുണ്ട്. രണ്ടു മാസം കൊണ്ട് മൂന്നു സർട്ടിഫിക്കറ്റ് നേടാം.

Wednesday, 17 August 2016

Stock market day trading how to do ?


വളരെ ചെറിയ മുതൽമുടക്കിൽ മാസം 1 ലക്ഷം രൂപക്ക് മേലെ വീട്ടിലിരുന്നു സമ്പാദിക്കാവുന്ന ഏറ്റവും വിശ്വസനീയവും ,ഞങ്ങൾ 35 ഓളം ട്രെയിനിങ് ബാച്ചുകളിൽ ഉള്ളവരെ പരീക്ഷിച്ചു ബോധ്യപ്പെട്ടതുമായ ഒരു ഓൺലൈൻ ജോലി / ബിസ്നസ്സിനെകുറിച്ചാണ് ഈ ബ്ലോഗിലൂടെ വിശദമാക്കുന്നത്. ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കുമല്ലോ.

                              ഓൺലൈൻ ട്രേഡിങ്ങ് എന്ന ജോലിയിലൂടെ /ബിസിനസിലൂടെ ഉള്ള സമ്പാദ്യരീതി ഇൻഡ്യക്കാർക്കിടയിൽ അത്രത്തോളം സുപരിചിതമല്ല. കേരളത്തിനെ സമ്പത്തിച്ചു പറയുകയാണെങ്കിൽ തീരെ സുപരിചിതമല്ല. കേരളത്തിൽ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെ പോയതിനുള്ള പ്രധാന കാരണം മുൻകാലങ്ങളിൽ ഓൺലൈൻ ജോലി / ബിസിനെസ്സുകളുടെ പേരിൽ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകൾ തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓൺലൈൻ ജോലി/ ബിസിനെസ്സുകളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി.

                               വിശ്വസയോഗ്യവും, കൃത്യമായി ചെയ്യുന്നവർക്ക് നല്ല പ്രതിഫലം നൽകുന്നതും, ചെറിയ മുതൽമുടക്കിൽ പ്രവർത്തിക്കുന്നതുമായ ഒരു വിജയകരമായ സ്ട്രാറ്റജി കണ്ടെത്തിയാൽ ഓൺലൈൻ ട്രേഡിങ്ങ് മേഖല പതിനഞ്ചു വയസ്സ് മുതൽക്കുള്ള വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, റിട്ടയർ ആയ വ്യക്തികൾക്കും, നിലവിൽ തൊഴിൽ ചെയ്യുന്നവർക്കും, തൊഴിൽ അന്വേഷകർക്കും, അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും, പ്രവാസികൾക്കും എന്നു വേണ്ട ഒരു ദിവസം 2 മണിക്കൂർ ഇതിനായി മാറ്റി വെക്കുവാൻ കഴിയുന്ന ആർക്കും ഒരു നല്ല വരുമാന സ്രോതസാണ്.
        
                                   ഈ ജോലി /ബിസിനെസ്സ് ചെയ്യുന്നതിനായി നിങ്ങൾക്ക് അപാരമായ ഇംഗ്ലീഷ് ഭാഷ ജ്ഞാനമോ കംപ്യൂട്ടറിനെക്കുറിച്ചുള്ള അഗാധമായ അറിവുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അക്കാഡമിക് ബിരുദങ്ങളോ ആവശ്യമില്ല. പക്ഷെ, ഉന്നതനിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്ന ഇത്തരം തൊഴിൽ/ ബിസിനസുകളിൽ തികഞ്ഞ ആത്മാർത്ഥയോടെയും, കൃത്യതയോടെയും നമ്മൾ പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ ഒരു ഗൗരവസ്വഭാവത്തോടെ ഈ തൊഴിൽ/ബിസിനസിനെ ഒരു സമ്പാദ്യമാർഗമായി നിങ്ങൾ സമീപിക്കുന്ന പക്ഷം പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മേലെ ഏതൊരാൾക്കും ചെറിയ മുതൽമുടക്കിൽ നേടുവാനാകും. ഇത്തരത്തിൽ വരുമാനം നേടാവുന്ന ഏറ്റവം വിശ്വാസയോഗ്യമായ ഒരു സ്ട്രാറ്റജിയാണിത്. സ്ട്രാറ്റജി എങ്ങനെ ഉപയോഗിക്കണം, എവിടെ buy ചെയ്യണം, എവിടെ sell ചെയ്യണം. ടാർജെറ്റ്, സ്റ്റോപ്പ് ലോസ് എന്നിവ എവിടെയൊക്കെ വെക്കണം, ഇതു ചെയ്യുമ്പോൾ വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതു രീതിയിൽ പ്രവർത്തിച്ചാലാണ് അവയിലൂടെ വിജയകരമായ രീതിയിൽ നല്ലൊരു സമ്പാദ്യം നേടാനാകുക. എന്നെല്ലാം വളരെ ലളിതമായി ഈ ട്രെയിനിങ്ങിലൂടെ വ്യക്തമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്‌.

                                 ഇത് വളരെ എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗമാണ്. പക്ഷെ, വളരെ പെട്ടൊന്ന് വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. അതിനാൽ തന്നെ ഇന്നോ,നാളെയോ ഒരുപാട് പണം കയ്യിൽ വരും എന്നു സ്വപ്നം കണ്ട് ഈ തൊഴിൽ/ബിസിനെസ്സ് ചെയ്യരുത്.മറിച്ച് വളരെ ക്ഷമാപൂർവം നിങ്ങൾ പരിശ്രമിച്ചാൽ കുറച്ചു നാളുകൾ കൊണ്ട് ഒരു ലക്ഷം രൂപക്ക് മേലെ പ്രതിമാസം വരുമാനം ഉണ്ടാക്കുവാൻ നിങ്ങൾക്കു സാധിക്കും. എങ്ങനെ, എത്രനാൾകൊണ്ട് ആ ഒരു വരുമാനത്തിലേക്ക് എത്തിച്ചേരുവാൻ ആകും എന്നുള്ളത് വളരെ വിശദമായി പറയാം. അത് വായിക്കുന്നതിനു മുന്പായി നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം ആണെന്നതും എങ്ങനെ അവ ചെയ്യണം എന്നുള്ളതും വിശദമായി വായിച്ചു മനസിലാക്കുക.

Tuesday, 28 June 2016

ഓഹരി എപ്പോള്‍ വില്‍ക്കണം?


ഓഹരിയില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാല നിക്ഷേപമാണ് നല്ലത്. ഇങ്ങനെ ഉപദേശിക്കുന്നവരാണ് ബഹുഭൂരിപക്ഷം വിദഗ്ധരും. ദീര്‍ഘകാലം എന്നു പറയുന്നത് പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ഒക്കെ ആകാം. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചോദിച്ചാല്‍ കുറച്ച് രസകരമായ മറുപടിയുണ്ട്. ''ഓഹരി വാങ്ങുകയെന്നത് കഠിനമായ തീരുമാനമാണ്. അത് വില്‍ക്കുകയെന്നത് അതിനേക്കാള്‍ കഠിനമാണ്. അപ്പോള്‍ ആ തീരുമാനം പരമാവധി വൈകിപ്പിക്കുന്നതല്ലേ നല്ലത്.''
ഒരു കമ്പനിയില്‍ നിക്ഷേപം നടത്തുമ്പോള്‍ പലരും പണം മാത്രമല്ല നിക്ഷേപിക്കുന്നത്. വൈകാരികമായ ബന്ധം കൂടി അതിലുണ്ടാകും. ഈ സ്റ്റോക്ക് ഉയരുമ്പോള്‍ ഇനിയും നേട്ടം കിട്ടുമെന്ന പ്രതീക്ഷയില്‍ വില്‍ക്കാന്‍ മടിക്കും. പരിധിവിട്ട് വില താഴുമ്പോള്‍ നഷ്ടം സഹിക്കാന്‍ പറ്റാത്തതുകൊണ്ടും വില്‍ക്കില്ല. ഒന്നും ചെയ്യാതെ ഇത്തരത്തില്‍ ഇരിക്കുന്നതും നിക്ഷേപകന് നേട്ടമുണ്ടാക്കാറുണ്ട്.
പക്ഷേ ഓഹരി വില്‍ക്കുക എന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണ്. ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ശരിയായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും.
പലപ്പോഴും മനുഷ്യസഹജമായ അത്യാഗ്രഹം കൊണ്ടും ആശങ്ക കൊണ്ടുമാണ് ഓഹരി വില്‍പ്പനയെ സംബന്ധിച്ച് തെറ്റായ തീരുമാനങ്ങളെടുക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''ശരിയായ സമയത്ത് ഓഹരി വില്‍ക്കുക എന്നത് കലയും ശാസ്ത്രവുമാണ്. ഒരു കമ്പനിയുടെ പ്രൈസ് ഏണിംഗ് റേഷ്യോ അതിന്റെ ഗ്രോത്ത് റേറ്റിനേക്കാള്‍ ഏറെ കൂടുതലാണെങ്കില്‍ പൊതുവേ ഓഹരി വില്‍ക്കുന്നതാണ് നല്ലത്,'' അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യാ ലിമിറ്റഡ് സാരഥി അക്ഷയ് അഗര്‍വാള്‍ പറയുന്നു.
ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്നതൊക്കെ തികച്ചും സാങ്കല്‍പ്പികമായ കാര്യമാണ്. നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.
സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ വില്‍ക്കുക
ചില വിശകലനങ്ങള്‍ക്ക് ശേഷമാകും നിക്ഷേപകര്‍ ഓഹരി വാങ്ങുക. പക്ഷേ തെറ്റ് ആര്‍ക്കും പറ്റാം.
ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാകുക എന്നതാണ്. കമ്പനിയുടെ സാരഥ്യത്തിലുള്ളവര്‍ കഴിവില്ലാത്തവരോ തെറ്റായ തീരുമാനങ്ങളെടുക്കുന്നവരോ ആണെങ്കില്‍ ആ ബിസിനസില്‍ നിന്ന് മാറുന്നതാണ് നല്ലത്.
മറ്റൊന്ന് നിക്ഷേപം നടത്തിയ കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം.
എന്നാല്‍ ഏതാനും പാദങ്ങളിലായി മോശം റിസര്‍ട്ട് പുറത്തുവിടുകയും അതിന്റെ ഫലമായി ഓഹരി വിലയിടിഞ്ഞാലും ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ ഇത്തരം ഒരു തീരുമാനമെടുക്കുമ്പോഴും ഓരോ നിക്ഷേപകനും റിസ്‌കെടുക്കാനുള്ള ശേഷി സ്വയം വിലയിരുത്തണം. ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ മനസില്‍ കുറിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പെട്ടെന്ന് വില കുതിച്ചുകയറുമ്പോള്‍ വില്‍ക്കാം: ഓഹരി നിക്ഷേപകര്‍ എപ്പോഴും വിനയാന്വിതരാകണം. താന്‍ വാങ്ങിയ ഓഹരി വില കുതിച്ചുകയറുമ്പോള്‍ സ്വന്തം കണക്കുകൂട്ടല്‍ അങ്ങേയറ്റം കൃത്യമാണെന്നും വിപണി വിദഗ്ധനുമാണെന്നുമൊക്കെ സ്വയം ധരിക്കാന്‍ പാടില്ല. ചില ചീപ് സ്റ്റോക്കുകള്‍ ബിസിനസിന്റെ അടിസ്ഥാന കരുത്തിന്റെ പിന്‍ബലത്തില്‍ അല്ലാതെ തന്നെ കുതിച്ചുയരാറുണ്ട്. ഊഹക്കച്ചവടമോ മറ്റോ ആകാം കാരണം. ഇതു മനസിലാക്കി അത്തരം സാഹചര്യങ്ങളില്‍ നേട്ടമെടുത്ത് ബുദ്ധിപൂര്‍വ്വം പിന്മാറുകയാണ് നല്ലത്.
പോര്‍ട്ട്‌ഫോളിയോ പുനഃസന്തുലനം വേണ്ടിവരുമ്പോള്‍
ഓഹരി വിപണി വിദഗ്ധര്‍ പൊതുവേ നിക്ഷേപകരോട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം പോര്‍ട്ട്‌ഫോളിയോ പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പോര്‍ട്ട്‌ഫോളിയോയില്‍ ഓഹരികളുടെ ശരിയായ മിക്‌സ് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ഇത്തരം അവലോകനം നടക്കുമ്പോള്‍ മികച്ച നേട്ടം നല്‍കിയവയെ വിറ്റ് കുറഞ്ഞ വിലയില്‍ ഭാവിയില്‍ സാധ്യതയുള്ളവ വാങ്ങാം.
സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടി വില്‍ക്കാം
ഏതൊരു നിക്ഷേപവും വ്യക്തമായ ലക്ഷ്യത്തോടെ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തിനുവേണ്ടിയാണോ ഓഹരി നിക്ഷേപം നടത്തിയത് ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഓഹരി വാങ്ങി ഒരു കമ്പനിയുടെ ബിസിനസില്‍ പങ്കാളികളായാല്‍ ആ കമ്പനിയെ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം. വിദഗ്ധരായ വിപണി നിരീക്ഷകരും കമ്പനി പ്രതിനിധികളും തമ്മിലുള്ള കോണ്‍ഫറന്‍സ് കോളുകളൊക്കെ കേള്‍ക്കാനുള്ള അവസരമൊക്കെ ഇപ്പോഴുണ്ട്. ഇതിലൂടെ കമ്പനികളെ കുറിച്ചുള്ള ശരിയായ സൂചനകള്‍ ലഭിക്കുകയും വില്‍പ്പന സംബന്ധിച്ച തീരുമാനം തെറ്റാതെ എടുക്കാനും പറ്റും.
വില്‍ക്കാം ഈ സന്ദര്‍ഭങ്ങളില്‍

 ഓഹരി വാങ്ങിയപ്പോള്‍ നടത്തിയ വിശകലനത്തില്‍ തെറ്റുപറ്റിയെന്ന് തെളിയുമ്പോള്‍

 കമ്പനിയുടെ നേതൃത്വത്തിലുള്ളവര്‍ കഴിവും വൈദഗ്ധ്യവും ഇല്ലാത്തവരാണെന്ന് വെളിപ്പെടുമ്പോള്‍

 ഓഹരി വാങ്ങിയതിലൂടെ നിങ്ങള്‍ കൂടി പങ്കാളിയായ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഭാവി സാധ്യതയില്ലെന്ന് വെളിപ്പെടുമ്പോള്‍
 സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയും ഓഹരികള്‍ വില്‍ക്കാം

Friday, 24 June 2016

ഓഹരി നിക്ഷേപം പഠിക്കാന്‍ മൊബൈല്‍ ഗെയിം ആപ് ??


കൊച്ചി: ഓഹരി നിക്ഷേപം ഇനി മൊബൈല്‍ ആപ് വഴി പഠിക്കാനാവും. കൊച്ചി ആസ്ഥാനമായുളള ഹെഡ്ജ് ഇക്വിറ്റീസാണ് ഈ ആപിന് പിന്നില്‍. ടോറോ ഇ ഓര്‍സോ എന്ന പേരിലുള്ള ബോര്‍ഡ് ഗെയിമാണ് ആദ്യം കമ്പനി പുറത്തിറക്കിയത്. ഇപ്പോള്‍ അതിന്റെ മൊബൈല്‍ ആപും അവതരിപ്പിച്ചുകഴിഞ്ഞു. ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ടോറോ ഇ ഓര്‍സോ ഓഹരിവിപണിയിലെ താരങ്ങളുടെ പേരിലാണ് ആപ്.ടോറോ ഇ ഓര്‍സോ എന്നത് ഇറ്റാലിയന്‍ ഭാഷയില്‍ കാളയും കരടിയും എന്നാണര്‍ത്ഥം.ഗെയിം ഡെവലപ്മെന്റ് മേഖലയില്‍ ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുള്ള കൊച്ചി ആസ്ഥാനമായ സി ഷാര്‍ക്ക് ആണ് ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്സിനു വേണ്ടി ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ബോര്‍ഡ് ഗെയിമായി ഇറങ്ങിയപ്പോള്‍ പുതുതലമുറയില്‍ നിന്നു ലഭിച്ച ആവേശകരമായ പ്രതികരണമാണ് ഇപ്പോള്‍ ഈ ആപ് വേര്‍ഷന്‍ ഇറക്കാന്‍ പ്രേരണയായത്.

ഓഹരി വിപണിയിലെ ഇടപാടുകള്‍ വെറും സാധ്യതകളുടെ മാത്രം കളിയല്ലെന്നും മറിച്ച് അന്തര്‍ദേശീയവും ദേശീയവുമായ നിരവധി ഘടകങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ടെന്നും ലളിതമായി കളിച്ചു മനസിലാക്കാന്‍ ഈ ഗെയിമിലൂടെ സാധിക്കും.ഒരാള്‍ക്ക് മാത്രമായി കളിക്കാന്‍ പരുവത്തില്‍ തയാറാക്കിയ ഈ ആന്‍ഡ്രോയിഡ് ഗെയിമില്‍ ബിഗിനര്‍, അമെച്വര്‍, പ്രഫഷണല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്.

ബിഗിനര്‍ ലെവലില്‍ 10 റൗണ്ടും അമെച്വര്‍, പ്രഫഷണല്‍ ലെവലുകളില്‍ യഥാക്രമം 20ഉം 40ഉം റൗണ്ടുമാണുള്ളത്. തുടക്കത്തില്‍ കളിക്കാര്‍ക്ക് സാങ്കല്‍പ്പികമായി 5000 രൂപ നിക്ഷേപത്തിനായി ലഭിക്കും. ഈ തുക അവര്‍ക്ക് ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം, ഓട്ടോമൊബീല്‍, ഐടി, റിയാല്‍റ്റി, ഫാര്‍മ, പവര്‍, ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി എന്നീ പത്ത് മേഖലകളിലേതിലെങ്കിലും നിക്ഷേപം നടത്താന്‍ ഉപയോഗിക്കാം. ഈ മേഖലകളുടെ പേരുകള്‍ ഒരു കറങ്ങുന്ന ചക്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ചക്രം ഓരോ തവണ കറക്കുമ്പോഴും ഏതെങ്കിലും മേഖലയെ ദോഷകരമായോ ഗുണകരമായോ ബാധിക്കുന്ന ചാന്‍സ് കാര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.ഓരോ ലെവലിനും ശേഷം ഒരു മാക്രോ കാര്‍ഡും തെളിയുന്നു. പത്ത് മേഖലയേയും മ്യൂച്ചല്‍ ഫണ്ടുകളെയും പൊതുവായി ബാധിക്കുന്ന വാര്‍ത്തകള്‍ മാക്രോ കാര്‍ഡ് പ്രഖ്യാപിക്കും.എല്ലാ റൗണ്ടുകളും പൂര്‍ത്തിയാകുമ്പോള്‍ കളിക്കാരനുണ്ടായിട്ടുള്ള നേട്ടങ്ങളും നഷ്ടങ്ങളും തമ്മിലുള്ള വ്യത്യാസം പ്രദര്‍ശിപ്പിച്ച് സ്‌കോര്‍ ബോര്‍ഡ് തെളിയും. കളിക്കാരന് സ്‌കോറിന്റെയും പോര്‍ട്ട്‌ഫോളിയോയുടെയും അടിസ്ഥാനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിലയിരുത്താന്‍ ഗെയിം അവസരമൊരുക്കുന്നു.


(courtesy: malayalam good returns.in)

Monday, 9 May 2016

ഏക ദിന ടെക്നിക്കൽ അനല്യ്സിസ് പഠനവും, പരിശീലനവും.......?

ഏക ദിന ടെക്നിക്കൽ അനല്യ്സിസ് പഠനവും, പരിശീലനവും.  എന എസ ഈ sartified മാർക്കറ്റ്‌ പ്രൊഫഷണൽ നയിക്കുന്ന ക്ലാസ്സിൽ ഓഹരികൾ കംമോടിടികൾ വ്യാപാരത്തിനായി തിരഞ്ഞെടുത്തു ലാബ നഷ്ട സാദ്യത മനസിലാക്കി അനുയോജ്യമായ തീരുമാനത്തിലൂടെ ലാഭം നേടാൻ സഹായിക്കുന്നു. ശാസ്ത്രീയമായ പഠന രീതികള .  Technical analysis malayalam video tutorial cd available on 2500/- Rs. for more information; 9495958622. for free knowledge about market visit our blog; www.richesseacademy.com/ratsblog

Wednesday, 20 April 2016

Let your money work for you ?

With online tuition and personal guidance i forex a veteran broker in the world of currency trading can now you help to reach fiancial freedom ! click here to cliam your free introductory lesson today !

Sunday, 10 April 2016

WHAT IS FUNDSUPERMART.COM ?

Our Mission: To Help Investors Around The World Invest Globally and Profitably.
Fundsupermart.com's philosophy is simple: We want to provide the best unit trust research and online experience to our customers so that they can take advantage of global opportunities and make profitable investments. By harnessing the power of the Internet, we provide a low cost, convenient, informative and interactive medium to our customers to invest in a wide range of unit trusts. We believe we have empowered unit trust investors in Singapore with more tools, information and benefits than ever before.

Since our inception in 2000, Fundsupermart.com has grown from strength to strength to be the leading online unit trust distributor of choice in Singapore. Our intention is to launch in more countries and create a regional network of online unit trust investors. In July 2007, Fundsupermart.com expanded to Hong Kong, and this was followed by Malaysia in August 2008. We believe that our presence in different countries will offer a unique investment experience that no one else can provide.

For now, simply choose the location and language of your choice, and you may want to bookmark that page as your preferred Fundsupermart.com page.


Launched in 2000, Fundsupermart.com is one of the largest online distributors of mutual funds in Asia, with a regional presence in Singapore, Hong Kong, Malaysia and India. Fundsupermart.com India is the online mutual fund information site for iFAST Financial India Pvt. Ltd.

iFAST Financial India Pvt Ltd is an AMFI registered mutual fund distributor, ARN: 67218. for more details click here 



Sunday, 27 March 2016

100 % shariah based share market business can do by this trading co., ?

India's only fully integrated exclusive Shariah share broker. Earn high returns on your hard earned money in a Shariah compliant way. We help you to get rid of all the loss making activities in stock markets. We pick shares for you, manage your trading account for maximum returns, notify you the exact Zakath to be paid on your investments. All our clients have earned above average returns with a maximum of 80% in the last financial year. You don't have to put your savings in bank accounts any more. Earn high and handsome returns in a Shariah comlpliant manner. We function subject to the Shariah Screening Norms stipulated by the Accounting and Auditing Organization for Islamic Financial Institutions (AAOIFI), Manama, Bahrain. You pay brokerage only when you profit. We never tell you to sell your shares on a loss. We welcome you to the meaningful world of stock market investments. Get rid of all harmful practices like day trading, margin trading, short selling etc.Islamic Finance. First of its kind and Exclusive Shariah Compliant Investments in Shares in Kerala. High Profits with Compliance to International Shariah Standards. From Stock Picking to Zakath Management. for more details click here 

ZIRVA SHARIAH SECURITIES, 

Sithara Guest House Building, Sithara Compound,Manjakulam PALAKKADPalakkad - 678014 9745812277  9745812277


ശരിയ നിയമങ്ങള്ക്ക് അനുസൃതമായി മാത്രം ഓഹരി വിപണിയിലെ നിഷേപങ്ങൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനം. ഇസ്ലാമിക്‌ ഫിനന്സിലും ഓഹരി വിപണിയിലും അവഗാഹമുള്ള പ്രോഫെഷനലുകൾ നടത്തുന്ന സ്ഥാപനം. വിജയകരമായ 5- ആം വര്ഷത്തിലേക്ക്.  Accounting & Auditing Organization for islamic financial institutions [AAOIFI] ന്റെ ചട്ടങ്ങള്ക്ക് വിധേയമായി TASIS സ്ക്രീൻ ചെയ്യുന്ന ഓഹരികളിൽ മാത്രം ഇടപാടുകൾ. 
ഇസ്ലാമിക്‌ ഫിനാൻസ് 
സ്റ്റോക്ക്‌ മാർക്കറ്റ്‌ courses,
ശരിയ അഡവൈസോരി     മാനേജ്‌മന്റ്‌ സെരവിസിസ് 


Wednesday, 9 March 2016

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ അറിയേണ്ടവ ?


ഓഹരി വിപണിയില്‍ നഷ്ടങ്ങള്‍ കുമിഞ്ഞു കൂടൂമ്പോള്‍ നിക്ഷേപകര്‍ ആശങ്കയില്‍ ആകുകയാണ്. ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ പറയാം.

1. ഓഹരി വിപണി ഇടിയുന്നതൂ കൊണ്ട് പണം മുഴുവന്‍ ഇതില്‍ നിക്ഷേപിക്കരുത്. ഒരു ഭാഗത്ത് ശരിയായ നേട്ടം ഉറപ്പു നല്‍കുന്നതിലും നിക്ഷേപിക്കാം. 

2. ഇന്‍ഷുറന്‍സ്സ് കവറേജ്, എമര്‍ജെന്‍സി ഫണ്ട് ഇല്ലാതെ ഓഹരിയില്‍ നിക്ഷേപം തുടങ്ങരുത്. 

3. വിപണി ഇടിയുന്നതു വരെ കാത്തിരിക്കരുത് നിക്ഷേപം നടത്താന്‍. 
4. ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടിലെ SIP നിലനിര്‍ത്തുക. 

5. വിപണിയെ കുറിച്ച് നന്നായി മനസ്സിലാക്കി ഓഹരികളില്‍ നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കുക. 

6. ഇന്‍ഷുറന്‍സ്സ് അധിഷ്ടിത നിക്ഷേപ പദ്ധതി (ULIPs) കളില്‍ നിക്ഷേപം നടത്താം. 

7. ദീര്‍ഘകാല നിക്ഷേപകര്‍ എല്ലാം മനസ്സിലാക്കി നിക്ഷേപം നടത്തണം. 
8. സെക്ടറല്‍ ഫണ്ടുകളിലും തീമാറ്റിക് ഫണ്ടുകളിലും വൈവിധ്യവത്കരണം സാധ്യമല്ലാത്തതുകൊണ്ട് നിക്ഷേപം നടത്തരുത്.

(courtesy:)

Tuesday, 23 February 2016

30 day free trial to a $1978 daily profit software !!

Get on the fast track to success by copying THE BEST!

Available in India 30 day free trial to a $1978 daily profit software.

For more click here 

Saturday, 20 February 2016

Get in-depth trading and investment ideas ?

We help you choose the right investment products in equity, currency and commodity markets.

www.facebook.com/enteohari

Get in-depth trading and investment ideas, ask questions, and get instant answers.; www.celebrus.in

Thursday, 28 January 2016

Rs 50/- per day to trade unlimited ?

Now pay 50/- per day only ! Trade unlimited a day 

One Click Trade with 3-in-1 Account. Trading, Demat & Bank account interconnected, for seamless transaction in one phone call.Online Fund Transfer Facility with more than 40 Banks.Fundamental and technical share market updates and stock calls on your mobile phone. Place secured orders over the telephone with the free Call N Trade service. Refer a Friend and enjoy the Incentive benefits for lifetime. Cutomized Research Reports. Stay updated with Portfolio tracker and watch list along with sms/email alert. Mobile Trading - Buy & sell shares on your mobile phone. for more information click here 

  • Same pricing for Equity, F&O, Currency, and Commodity across all exchanges. Substantial savings on your trade, all at Zero Brokerage.
  • Our Research Reports are outsourced from industry's best known analysts to help you with trading decisions. Brokerage calculator helps you to calculate all costs upfront viz-a-viz competitors, and complete product basket of Equity, Commodity, Currency, IPO, Gold Loan, Mutual Fund, SIP, takes care of all your financial needs.
  • Online Investment in MF/IPO thru 'Achiievers Invest' and many more...Click here 

Popular Posts

Total Pageviews

Check Page Rank of your Web site pages instantly:

This page rank checking tool is powered by PRChecker.info service

Source: ExchangeRates.org.uk

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍