ഓഹരി വിപണിയില്‍ നഷ്ടങ്ങള്‍ കുമിഞ്ഞു കൂടൂമ്പോള്‍ നിക്ഷേപകര്‍ ആശങ്കയില്‍ ആകുകയാണ്. ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ പറയാം.
1. ഓഹരി വിപണി ഇടിയുന്നതൂ കൊണ്ട് പണം മുഴുവന്‍ ഇതില്‍ നിക്ഷേപിക്കരുത്. ഒരു ഭാഗത്ത് ശരിയായ നേട്ടം ഉറപ്പു നല്‍കുന്നതിലും നിക്ഷേപിക്കാം.
2. ഇന്‍ഷുറന്‍സ്സ് കവറേജ്, എമര്‍ജെന്‍സി ഫണ്ട് ഇല്ലാതെ ഓഹരിയില്‍ നിക്ഷേപം തുടങ്ങരുത്.
3. വിപണി ഇടിയുന്നതു വരെ കാത്തിരിക്കരുത് നിക്ഷേപം നടത്താന്‍.
4. ഓഹരി അധിഷ്ടിത മ്യൂച്വല്‍ ഫണ്ടിലെ SIP നിലനിര്‍ത്തുക.
5. വിപണിയെ കുറിച്ച് നന്നായി മനസ്സിലാക്കി ഓഹരികളില്‍ നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കുക.
6. ഇന്‍ഷുറന്‍സ്സ് അധിഷ്ടിത നിക്ഷേപ പദ്ധതി (ULIPs) കളില്‍ നിക്ഷേപം നടത്താം.
7. ദീര്‍ഘകാല നിക്ഷേപകര്‍ എല്ലാം മനസ്സിലാക്കി നിക്ഷേപം നടത്തണം.
8. സെക്ടറല്‍ ഫണ്ടുകളിലും തീമാറ്റിക് ഫണ്ടുകളിലും വൈവിധ്യവത്കരണം സാധ്യമല്ലാത്തതുകൊണ്ട് നിക്ഷേപം നടത്തരുത്.
(courtesy:)
No comments:
Post a Comment