വളരെ ചെറിയ മുതൽമുടക്കിൽ മാസം 1 ലക്ഷം രൂപക്ക് മേലെ വീട്ടിലിരുന്നു സമ്പാദിക്കാവുന്ന ഏറ്റവും വിശ്വസനീയവും ,ഞങ്ങൾ 35 ഓളം ട്രെയിനിങ് ബാച്ചുകളിൽ ഉള്ളവരെ പരീക്ഷിച്ചു ബോധ്യപ്പെട്ടതുമായ ഒരു ഓൺലൈൻ ജോലി / ബിസ്നസ്സിനെകുറിച്ചാണ് ഈ ബ്ലോഗിലൂടെ വിശദമാക്കുന്നത്. ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കുമല്ലോ.
ഓൺലൈൻ ട്രേഡിങ്ങ് എന്ന ജോലിയിലൂടെ /ബിസിനസിലൂടെ ഉള്ള സമ്പാദ്യരീതി ഇൻഡ്യക്കാർക്കിടയിൽ അത്രത്തോളം സുപരിചിതമല്ല. കേരളത്തിനെ സമ്പത്തിച്ചു പറയുകയാണെങ്കിൽ തീരെ സുപരിചിതമല്ല. കേരളത്തിൽ ഈ സംവിധാനത്തിന് പ്രചാരം ലഭിക്കാതെ പോയതിനുള്ള പ്രധാന കാരണം മുൻകാലങ്ങളിൽ ഓൺലൈൻ ജോലി / ബിസിനെസ്സുകളുടെ പേരിൽ രാജ്യമെമ്പാടും അരങ്ങേറിയ തട്ടിപ്പുകളാണ്. ഈ തട്ടിപ്പുകൾ തന്നെയാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ഓൺലൈൻ ജോലി/ ബിസിനെസ്സുകളിലൂടെ ഒരു സമ്പാദ്യം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നേരിടുന്ന പ്രധാന വെല്ലുവിളി.
വിശ്വസയോഗ്യവും, കൃത്യമായി ചെയ്യുന്നവർക്ക് നല്ല പ്രതിഫലം നൽകുന്നതും, ചെറിയ മുതൽമുടക്കിൽ പ്രവർത്തിക്കുന്നതുമായ ഒരു വിജയകരമായ സ്ട്രാറ്റജി കണ്ടെത്തിയാൽ ഓൺലൈൻ ട്രേഡിങ്ങ് മേഖല പതിനഞ്ചു വയസ്സ് മുതൽക്കുള്ള വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, റിട്ടയർ ആയ വ്യക്തികൾക്കും, നിലവിൽ തൊഴിൽ ചെയ്യുന്നവർക്കും, തൊഴിൽ അന്വേഷകർക്കും, അധിക വരുമാനം ആഗ്രഹിക്കുന്നവർക്കും, പ്രവാസികൾക്കും എന്നു വേണ്ട ഒരു ദിവസം 2 മണിക്കൂർ ഇതിനായി മാറ്റി വെക്കുവാൻ കഴിയുന്ന ആർക്കും ഒരു നല്ല വരുമാന സ്രോതസാണ്.
ഈ ജോലി /ബിസിനെസ്സ് ചെയ്യുന്നതിനായി നിങ്ങൾക്ക് അപാരമായ ഇംഗ്ലീഷ് ഭാഷ ജ്ഞാനമോ കംപ്യൂട്ടറിനെക്കുറിച്ചുള്ള അഗാധമായ അറിവുകളോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അക്കാഡമിക് ബിരുദങ്ങളോ ആവശ്യമില്ല. പക്ഷെ, ഉന്നതനിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്ന ഇത്തരം തൊഴിൽ/ ബിസിനസുകളിൽ തികഞ്ഞ ആത്മാർത്ഥയോടെയും, കൃത്യതയോടെയും നമ്മൾ പ്രവർത്തിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ ഒരു ഗൗരവസ്വഭാവത്തോടെ ഈ തൊഴിൽ/ബിസിനസിനെ ഒരു സമ്പാദ്യമാർഗമായി നിങ്ങൾ സമീപിക്കുന്ന പക്ഷം പ്രതിമാസം ഒരു ലക്ഷം രൂപയ്ക്കു മേലെ ഏതൊരാൾക്കും ചെറിയ മുതൽമുടക്കിൽ നേടുവാനാകും. ഇത്തരത്തിൽ വരുമാനം നേടാവുന്ന ഏറ്റവം വിശ്വാസയോഗ്യമായ ഒരു സ്ട്രാറ്റജിയാണിത്. സ്ട്രാറ്റജി എങ്ങനെ ഉപയോഗിക്കണം, എവിടെ buy ചെയ്യണം, എവിടെ sell ചെയ്യണം. ടാർജെറ്റ്, സ്റ്റോപ്പ് ലോസ് എന്നിവ എവിടെയൊക്കെ വെക്കണം, ഇതു ചെയ്യുമ്പോൾ വേറെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതു രീതിയിൽ പ്രവർത്തിച്ചാലാണ് അവയിലൂടെ വിജയകരമായ രീതിയിൽ നല്ലൊരു സമ്പാദ്യം നേടാനാകുക. എന്നെല്ലാം വളരെ ലളിതമായി ഈ ട്രെയിനിങ്ങിലൂടെ വ്യക്തമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
ഇത് വളരെ എളുപ്പത്തിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗമാണ്. പക്ഷെ, വളരെ പെട്ടൊന്ന് വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗമല്ല. അതിനാൽ തന്നെ ഇന്നോ,നാളെയോ ഒരുപാട് പണം കയ്യിൽ വരും എന്നു സ്വപ്നം കണ്ട് ഈ തൊഴിൽ/ബിസിനെസ്സ് ചെയ്യരുത്.മറിച്ച് വളരെ ക്ഷമാപൂർവം നിങ്ങൾ പരിശ്രമിച്ചാൽ കുറച്ചു നാളുകൾ കൊണ്ട് ഒരു ലക്ഷം രൂപക്ക് മേലെ പ്രതിമാസം വരുമാനം ഉണ്ടാക്കുവാൻ നിങ്ങൾക്കു സാധിക്കും. എങ്ങനെ, എത്രനാൾകൊണ്ട് ആ ഒരു വരുമാനത്തിലേക്ക് എത്തിച്ചേരുവാൻ ആകും എന്നുള്ളത് വളരെ വിശദമായി പറയാം. അത് വായിക്കുന്നതിനു മുന്പായി നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം ആണെന്നതും എങ്ങനെ അവ ചെയ്യണം എന്നുള്ളതും വിശദമായി വായിച്ചു മനസിലാക്കുക.
No comments:
Post a Comment