ZIRVA SHARIAH SECURITIES,
Sithara Guest House Building, Sithara Compound,Manjakulam PALAKKAD, Palakkad - 678014 9745812277 9745812277
ശരിയ നിയമങ്ങള്ക്ക് അനുസൃതമായി മാത്രം ഓഹരി വിപണിയിലെ നിഷേപങ്ങൾ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനം. ഇസ്ലാമിക് ഫിനന്സിലും ഓഹരി വിപണിയിലും അവഗാഹമുള്ള പ്രോഫെഷനലുകൾ നടത്തുന്ന സ്ഥാപനം. വിജയകരമായ 5- ആം വര്ഷത്തിലേക്ക്. Accounting & Auditing Organization for islamic financial institutions [AAOIFI] ന്റെ ചട്ടങ്ങള്ക്ക് വിധേയമായി TASIS സ്ക്രീൻ ചെയ്യുന്ന ഓഹരികളിൽ മാത്രം ഇടപാടുകൾ.
ഇസ്ലാമിക് ഫിനാൻസ്
സ്റ്റോക്ക് മാർക്കറ്റ് courses,
ശരിയ അഡവൈസോരി മാനേജ്‌മന്റ് സെരവിസിസ്